ഐപിഎല്ലിന്റെ 13 വര്‍ഷത്തെ ചരിത്രത്തില്‍ ആര്‍ക്കും തന്നെ അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. സോഷ്യൽ മീഡിയയിലും ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ് സഞ്ജു സാംസൺ